Tuesday 12 July 2011

ഞാന്‍ തുടക്കക്കാരന്‍.....

ഞാന്‍ തുടങ്ങുന്നു....... എന്റെ അനുഭവങ്ങള്‍,അറിവുകള്‍....പങ്കുവെയ്ക്കാന്‍....അടിസ്താന വര്‍ഗ്ഗത്തിന്‍റെ,തൊഴിലാളിവര്‍ഗ്ഗത്തിന്‍റെ....തൂലിക ആകാന്‍.ക്ഷമിക്കണം കംന്പ്യുട്ടര്‍ പ്രവാളം ആകാന്‍.
തുറന്നചര്‍ച്ചയ്ക്ക്,തര്‍ക്കങ്ങള്‍ക്ക്,അഭിപ്രായപ്രകടനങ്ങള്‍ക്ക് തയാറാകുന്ന ഏവര്‍ക്കും സ്വാഗതം......